തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കും; എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.Home Secretary rejected ADGP MR Ajithkumar’s report on Thrissur Pooram riots. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിന്റെ വീഴ്ചകളിലും അന്വേഷണം വേണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സമാനമായ കുറിപ്പോടെയാണ് ഡിജിപിയും അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്. ക്രൈംബ്രാഞ്ച് … Continue reading തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കും; എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി