പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്‌സ്: നഗ്നനാക്കി വലിച്ചിഴച്ചു, ബോധം പോകുന്നതുവരെ മർദ്ദിച്ചു

പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിക്ക് ഹോം നേഴ്സിന്റെ ക്രൂരമർദ്ദനം. അടൂര്‍ സ്വദേശിയും വിമുക്തഭടനുമായ തട്ടയില്‍ വീട്ടില്‍ ശശിധര പിള്ളയാണ് ഉപദ്രവത്തിനു ഇരയായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം. അല്‍മിഷേഴ്‌സ് രോഗിയായ ശശിധര പിള്ളയെ നഗ്നനാക്കി വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണു എന്ന ഹോം നഴ്‌സാണ് ഇദ്ദേഹത്തെ ഉപദ്രവിച്ചത്. അല്‍ഷിമേഴ്‌സ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ശശിധര പിള്ള ജോലിയില്‍നിന്ന് വിരമിക്കുന്നത്. അതിന് ശേഷം അടൂരിലെ ഫ്‌ലാറ്റില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അടൂരിലെ ഒരു സ്വകാര്യ നഴ്‌സിങ് ഏജന്‍സി … Continue reading പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്‌സ്: നഗ്നനാക്കി വലിച്ചിഴച്ചു, ബോധം പോകുന്നതുവരെ മർദ്ദിച്ചു