ജനന-മരണ രജിസ്‌ട്രേഷന് മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ജനന-മരണങ്ങൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ആഭ്യന്തരമന്ത്രി അമിത് ഷാ.register births and deaths easily ‘സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം’(സി.ആർ.എസ്.) എന്ന പേരിലുള്ള ആപ്പ് ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷൻ ഓഫ് ഇന്ത്യയാണ് (ആർ.ജി.ഐ.-സി.സി.ഐ.) തയ്യാറാക്കിയത്. പൗരർക്ക് എവിടെവെച്ചും ഏതുസമയത്തും ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷൻ നടത്താനാകുന്ന രീതിയിലുള്ളതാണ് ആപ്പെന്ന് അമിത് ഷാ എക്സിൽ കുറിച്ചു കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത്. സിവിൽ രജിസ്‌ട്രേഷൻ … Continue reading ജനന-മരണ രജിസ്‌ട്രേഷന് മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed