ഇന്നും ദുരിത പെയ്ത്ത് തന്നെ; 8 ജില്ലകളിൽ റെഡ് അല‍ർട്ട്; 12 ജില്ലകളിൽ സ്കൂളുകൾക്ക് അവധി; വിനോദ സഞ്ചാരത്തിനും രാത്രികാല യാത്രയ്‌ക്കും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കാസർകോട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.Holiday for educational institutions in all districts except Thiruvananthapuram and Kollam districts കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലാ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഓ​ഗസ്റ്റ് രണ്ട് വരെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പി.എസ്.സി … Continue reading ഇന്നും ദുരിത പെയ്ത്ത് തന്നെ; 8 ജില്ലകളിൽ റെഡ് അല‍ർട്ട്; 12 ജില്ലകളിൽ സ്കൂളുകൾക്ക് അവധി; വിനോദ സഞ്ചാരത്തിനും രാത്രികാല യാത്രയ്‌ക്കും വിലക്ക്