പാലക്കാട്: കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. എന്നാൽ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.(Holiday for all educational institutions and government offices in Palakkad taluk) അതേസമയം പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമായി. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ മുതൽ കൽപ്പാത്തിയിൽ എത്തിയിരുന്നു. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് ഇത്തവണ … Continue reading കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed