അതിരുകടന്ന് ഹോളി ആഘോഷം! വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കൊലപ്പെടുത്തി
ജയ്പൂർ: ഇന്ന് നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന പരിപാടിയ്ക്കിടെയാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. തനിക്ക് നേരെ വർണപൊടി എറിയരുതെന്ന് പറഞ്ഞ യുവാവിനെയാണ് മൂന്നുപേർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഹൻസ് രാജ് എന്ന 25 കാരനാണ് ലൈബ്രറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിന്റെ അടുത്തേക്ക് എത്തിയ പ്രതികളോട് തന്റെ ദേഹത്ത് വർണപ്പൊടികൾ എറിയരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ … Continue reading അതിരുകടന്ന് ഹോളി ആഘോഷം! വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കൊലപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed