വ്യവസ്ഥകളോടെ ഇസ്രയേലുമായുള്ള സന്ധി സ്വീകരിക്കുമെന്നു ഹിസ്ബുള്ളയുടെ പുതിയ മേധാവി നൈം ഖാസിം.ലെബനൻ ആസ്ഥാനമായുള്ള ഗ്രൂപ്പിൻ്റെ സെക്രട്ടറി ജനറലായി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.തൻ്റെ ആദ്യ പ്രസംഗത്തിൽ, ഇസ്രയേലുമായുള്ള വെടിനിർത്തൽ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കുമെന്ന് ഖാസിം പറഞ്ഞു, Hizbollah’s new chief Naim Qasim announces his policy എന്നാൽ താൻ, സെപ്റ്റംബർ 27 ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്രല്ലയുടെ പാതയിൽ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.“ഞങ്ങളുടെ നേതാവ് സയ്യിദ് ഹസൻ നസ്‌റല്ലയുടെ … Continue reading ‘വ്യവസ്ഥകളോടെ ഇസ്രയേലുമായുള്ള സന്ധി സ്വീകരിക്കും, പക്ഷെ എന്റെ പാത നസ്രല്ലയുടേതു തന്നെ ‘; നയ പ്രഖ്യാപനവുമായി ഹിസ്ബുള്ളയുടെ പുതിയ മേധാവി നൈം ഖാസിം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed