മയക്കുമരുന്ന് ഉപയോഗം വഴി പടർന്ന് എച്ച്ഐവി; രക്തപരിശോധന നാളെ തുടങ്ങും

മലപ്പുറം: മയക്കുമരുന്ന് കുത്തിവെച്ചതുവഴി മലപ്പുറം വളാഞ്ചേരിയിൽ എച്ച്ഐവി രോഗം പടർന്ന സംഭവത്തിൽ രക്തപരിശോധന നാളെ ആരംഭിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാകും പരിശോധന. ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അതിഥി തൊഴിലാളികളുടെ രക്തമായിരിക്കും. മയക്കുമരുന്ന് കുത്തിവെച്ചത് വഴി എച്ച്ഐവി ബാധിച്ച പത്ത് പേരിൽ ഒരാൾ മാത്രമാണ് വളാഞ്ചേരി സ്വദേശി. ബാക്കിയുള്ളവരെല്ലാം തന്നെ ലഹരി ഉപയോഗത്തിനായി പല സ്ഥലങ്ങളിൽ നിന്നായി വളാഞ്ചേരിയിൽ എത്തിയവരാണെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരായ ബോധവത്‌കരണം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് … Continue reading മയക്കുമരുന്ന് ഉപയോഗം വഴി പടർന്ന് എച്ച്ഐവി; രക്തപരിശോധന നാളെ തുടങ്ങും