വേടനെതിരെ ബലാത്സം​ഗക്കേസ്; പരാതിക്കാരിയെ വേട്ടയാടരുത്, മാധ്യമങ്ങൾ സഹകരിക്കണം

വേടനെതിരെ ബലാത്സം​ഗക്കേസ്; പരാതിക്കാരിയെ വേട്ടയാടരുത്, മാധ്യമങ്ങൾ സഹകരിക്കണം കൊച്ചി: വേടൻ എന്ന ഹിരൻദാസ് മുരളിക്കെതിരെ ബലാൽസംഗ പരാതി നൽകിയ പരാതിക്കാരിയുടെ സ്വകാര്യത മാനിക്കണം. പരാതിയിലെ വിശദാംശങ്ങളും, പരാതിക്കാരിയുടെ വിവരങ്ങളും ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടർന്ന് പരാതിക്കാരി അതിഭീകരമായ സമ്മർദമാണ് നേരിടുന്നത്. ഇത്തരം കേസുകളിൽ അതിജീവിതയുടെ സ്വകാര്യത മാനിക്കുക എന്ന നിയപരമായ ബാധ്യത പോലും പരിഗണിക്കാതെ ചാനൽ പ്രതിനിധികൾ എന്ന പേരിൽ ചിലർ പരാതിക്കാരിയുടെ താമസസ്ഥലത്ത് കടന്നുചെല്ലുക പോലും ചെയ്തത് അതീവ ഗൗരവതരമാണ്. ഫോണിൽ … Continue reading വേടനെതിരെ ബലാത്സം​ഗക്കേസ്; പരാതിക്കാരിയെ വേട്ടയാടരുത്, മാധ്യമങ്ങൾ സഹകരിക്കണം