കൊച്ചി: ‘കഞ്ചാവ് ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്’ കവി കുരീപ്പുഴ ശ്രീകുമാർ. ഭാരതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാൽ മലിനപ്പെടുത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാർക്ക് നൽകിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ് എന്ന് ലേഖനത്തിൽ പറയുന്നു. അതിപുരാതന കാലം മുതൽ ഹിമാലയത്തിന്റെ മടിത്തട്ടിൽ കഞ്ചാവ് പാടങ്ങളുണ്ടെന്നും ശിവമൂലി എന്ന പദം കൂടാതെ സ്വാമി, ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും ധാരാളം ഹിന്ദുമതവിശ്വാസികൾ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാർഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നാണ് സിപിഐ മുഖപത്രമായ … Continue reading ഹിന്ദുമതം അവരുടെ സന്യാസിമാർക്ക് നൽകിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി; ‘കഞ്ചാവ് ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്’ കവി കുരീപ്പുഴ ശ്രീകുമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed