വരും ദിവസങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു വിവരം പുറത്തു വിടുമെന്ന് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്. എക്സിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഇക്കാര്യം അറിയിച്ചത്. Hindenburg will release shocking information about India soon ‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’ എന്നായിരുന്നു സന്ദേശം. എന്നാൽ, എന്തുകാര്യം സംബന്ധിക്കുന്ന വിവരമാണ് പുറത്തുവിടാന്‍ പോകുന്നതെന്ന് സൂചനയൊന്നുമില്ല. 2023 ജനുവരിയിൽ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതും ഹിൻഡൻബർഗ് ആയിരുന്നു. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും … Continue reading ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം ഉടൻ പുറത്തുവിടും; ഹിന്‍ഡന്‍ബര്‍ഗ് ട്വീറ്റിൽ ആശങ്കയിലായി വമ്പന്മാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed