ഹിന്ദു ദമ്പതികൾ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് അസം മുഖ്യമന്ത്രി

ഹിന്ദു ദമ്പതികൾ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് അസം മുഖ്യമന്ത്രി ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ന്യൂനപക്ഷ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന വാദം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജനനനിരക്ക് കൂടുതലാണെന്നും, എന്നാൽ ഹിന്ദുക്കളുടെ ഇടയിൽ ഇത് ക്രമേണ കുറയുകയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ഹിന്ദുക്കൾ ഒരു കുട്ടിയിൽ നിർത്തരുത്. കുറഞ്ഞത് രണ്ട് … Continue reading ഹിന്ദു ദമ്പതികൾ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് അസം മുഖ്യമന്ത്രി