കേരളത്തിലെ ആദ്യ പൈതൃക മ്യൂസിയമായ ഹിൽ പാലസ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി മഹാരാജാവ് 1865-ൽ പണികഴിപ്പിച്ചതാണ് കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയം എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം. ഇപ്പോഴിതാ ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അനൂപ് ജേക്കബ് എംഎൽഎ ആണ് ഈ പ്രഖ്യാപനം നടത്തിയത്. പുരാവസ്തു വകുപ്പും, പൈതൃക പഠനകേന്ദ്രവും, തൃപ്പൂണിത്തുറ നഗരസഭയും, ഹരിത കേരള മിഷനും സംയുക്തമായി ചേർന്ന് നടത്തിയ നിരവധി പ്രവർത്തനങ്ങളുടെ ഫലമായാണ് ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി … Continue reading കേരളത്തിലെ ആദ്യ പൈതൃക മ്യൂസിയമായ ഹിൽ പാലസ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു