5,500 അടി ഉയരത്തിൽ നിന്നും വീണ് ഹൈക്കർക്ക് ദാരുണാന്ത്യം ചൈനയിലെ സിചുവാനിലെ 5,500 മീറ്റർ ഉയരമുള്ള നാമ കൊടുമുടി കയറുന്നതിനിടെ 31 കാരനായ ഹോങ് എന്ന ഹൈക്കർ അപകടത്തിൽപ്പെട്ടു മരിച്ചു. കൊടുമുടിയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കാനായി സുരക്ഷാ കയർ അഴിച്ചുമാറ്റിയ ഉടൻ, മഞ്ഞിലൂടെ കാൽ വഴുതി താഴേക്ക് വീണാണ് മരണത്തിന് ഇരയായത്. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് ഒറ്റവരി പാതയിൽ നിന്ന് മാറിയപ്പോൾ ബാലൻസ് നഷ്ടമായതോടെയാണ് സംഭവം നടന്നത്. വൈറലായ ഭയാനക വീഡിയോ ഈ സംഭവത്തിന്റെ വീഡിയോ … Continue reading സെൽഫി എടുക്കാനുള്ള ധൃതിയിൽ സുരക്ഷാ ഉപകരണം അറിയാതെ ഊരി; 5,500 അടി ഉയരത്തിൽ നിന്നും വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed