സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; ടിസി വാങ്ങാൻ വിദ്യാർത്ഥിനി കൊച്ചി ∙ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ സ്കൂളിൽ നിന്ന് പഠനം അവസാനിപ്പിച്ച് പോകാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിനി തീരുമാനിച്ചു. മതാചാരാനുസൃതമായി ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിച്ചതോടെയാണ് വിദ്യാർത്ഥിനിയും കുടുംബവും ഈ തീരുമാനം എടുക്കുന്നത്. കുട്ടി മാനസികമായി വലിയ ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങി സ്കൂൾ വിടുകയാണെന്നും വിദ്യാർത്ഥിനിയുടെ പിതാവ് പി.എം. അനസ് വ്യക്തമാക്കി. അനസിന്റെ പറയുന്നതനുസരിച്ച്, “പേടിയും പനിയും വന്ന് … Continue reading സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; മകൾക്ക് ആ സ്കൂളിൽ പഠിക്കാൻ താല്പര്യമില്ല, ടിസി വാങ്ങുകയാണെ’ ന്നു പിതാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed