പകൽ രാജ്യത്തെ ഏറ്റവും കൂടിയ ചൂട്, പുലർച്ചെ കൊടും തണുപ്പ്; അപൂർവ്വ പ്രതിഭാസത്തിനു സാക്ഷിയായി കോട്ടയം

പകൽ രാജ്യത്തെ ഏറ്റവും കൂടിയ ചൂട്; അപൂർവ്വ പ്രതിഭാസത്തിനു സാക്ഷിയായി കോട്ടയം കോട്ടയം ∙ പുലർച്ചെയും രാത്രിയും കൊടുംതണുപ്പും പകലാകുമ്പോൾ അസഹ്യമായ ചൂടും അനുഭവപ്പെടുന്ന അത്യപൂർവ കാലാവസ്ഥാ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളായി കോട്ടയം ജില്ലയിൽ രേഖപ്പെടുത്തുന്നത്. തുടർച്ചയായ ആറുദിവസം രാജ്യത്ത് ഏറ്റവും ഉയർന്ന പകൽച്ചൂട് രേഖപ്പെടുത്തിയ ജില്ലയായ കോട്ടയം, ഇന്നലെ ആ സ്ഥാനം പുനലൂരിന് കൈമാറി. പുനലൂരിൽ 35.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയപ്പോൾ, കോട്ടയത്തെ വടവാതൂരിലെ ഓട്ടമാറ്റിക് വേതർ സ്റ്റേഷനിൽ ഉച്ചയ്ക്ക് 34.5 ഡിഗ്രി സെൽഷ്യസായിരുന്നു … Continue reading പകൽ രാജ്യത്തെ ഏറ്റവും കൂടിയ ചൂട്, പുലർച്ചെ കൊടും തണുപ്പ്; അപൂർവ്വ പ്രതിഭാസത്തിനു സാക്ഷിയായി കോട്ടയം