ഹയർ സെക്കൻഡറി ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളിൽ പൊട്ടിയ നിലയിൽ; രണ്ട് ലക്ഷം ചോദ്യപേപ്പറുകൾ പിൻവലിക്കുന്നു

ഹയർ സെക്കൻഡറി ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളിൽ പൊട്ടിയ നിലയിൽ കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷാ നടപടികൾക്കിടയിൽ അതീവ ഗൗരവകരമായ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മാർച്ച് മാസം നടക്കേണ്ട പരീക്ഷകളുടെ ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയതാണ് വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കിയത്. കാസർകോട്, ഇടുക്കി ജില്ലകളിലെ ഓരോ സ്കൂളുകളിലാണ് ഇത്തരത്തിൽ ചോദ്യപേപ്പർ പാക്കറ്റുകൾ തുറന്ന നിലയിൽ കണ്ടത്. മാർച്ച് 11-ന് നടക്കേണ്ട ഒന്നാം വർഷ അറബിക് പരീക്ഷയുടെയും, മാർച്ച് 21-ലെ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് … Continue reading ഹയർ സെക്കൻഡറി ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളിൽ പൊട്ടിയ നിലയിൽ; രണ്ട് ലക്ഷം ചോദ്യപേപ്പറുകൾ പിൻവലിക്കുന്നു