നീ തേൻമാവിലെ മാങ്കനിയെങ്കിൽ, ഞാൻ അതിൽ മധുരം, നീ ചെഞ്ചോര നിറമാർന്ന ഹൃദയമെങ്കിൽ… പ്രണയദിനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ കവിത

പ്രണയിക്കുന്നവർക്കായി പ്രണയദിനത്തിൽ ഒരു കവിത എഴുതി പങ്കുവച്ചിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ഫെയ്‌സ്ബുക്കിലാണ് മന്ത്രി കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. 12 വരികളുളള കവിത മുഴുവൻ പ്രണയം നിറഞ്ഞിരിക്കുകയാണ്. മന്ത്രി പങ്കുവച്ച കവിത നീ പുലർകാലത്തെ ഇളംകാറ്റെങ്കിൽ ഞാനതിലിളകുന്ന ഒരില നീ ഒഴുകുന്ന പുഴയെങ്കിൽ ഞാനതിൽ ഇളകുന്ന ഓളം നീ തളിർ തിന്ന് പാടുന്ന കിളി എങ്കിൽ ഞാൻ കിളിപ്പാട്ട് നീ മാനത്തുദിച്ച ചന്ദ്രൻ, എങ്കിൽ ഞാൻ നറു നിലാവ് നീ തേൻമാവിലെ മാങ്കനിയെങ്കിൽ ഞാൻ അതിൽ … Continue reading നീ തേൻമാവിലെ മാങ്കനിയെങ്കിൽ, ഞാൻ അതിൽ മധുരം, നീ ചെഞ്ചോര നിറമാർന്ന ഹൃദയമെങ്കിൽ… പ്രണയദിനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ കവിത