ജോലി കഴിഞ്ഞു വന്നാലുടൻ അമ്പലങ്ങളിലേക്കും ആശ്രമങ്ങളിലേക്കും പോകും…ഭർത്താവിന് ലൈംഗിക കാര്യങ്ങളിൽ ലേശം പോലും താൽപര്യമില്ല; വിവാഹ മോ​ചനം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ഭക്തിമാത്രം, ഭർത്താവിന് ലൈംഗിക കാര്യങ്ങളിൽ ലേശം പോലും താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ വിവാഹമോചനം അനുവദിക്കണമെന്ന ഭാര്യയുടെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. ഭാര്യയെ കൂടി ഭക്തി മാർഗത്തിലേക്ക് നയിക്കാനുള്ള ഭർത്താവിന്റെ നിർബന്ധങ്ങൾ വഴങ്ങാത്തതിന്റെ പേരിലാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. വിവാഹ മോചനം അനുവദിച്ച കോടതിവിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കയായിരുന്നു. ഏതെങ്കിലുമൊരു പങ്കാളി മറ്റൊരാളുടെ മേൽ ആധിപത്യം സ്ഥാപിക്കലല്ല ദാമ്പത്യ ബന്ധം. ഭർത്താവിന്റെ ആത്മീയ ജീവിതം ഭാര്യയ്ക്കു മേൽ അടിച്ചേൽപിക്കുന്നത് ഒരു തരം ക്രൂരതയാണ്. കുടുംബ ജീവിതവും … Continue reading ജോലി കഴിഞ്ഞു വന്നാലുടൻ അമ്പലങ്ങളിലേക്കും ആശ്രമങ്ങളിലേക്കും പോകും…ഭർത്താവിന് ലൈംഗിക കാര്യങ്ങളിൽ ലേശം പോലും താൽപര്യമില്ല; വിവാഹ മോ​ചനം ശരിവെച്ച് ഹൈക്കോടതി