കേരള തീരത്ത് കടലാക്രമണ സാധ്യത തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെ 2.4 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ തീര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയും ഉള്ള തീരപ്രദേശത്ത് ഓറഞ്ച് അലർട്ടാണ്. ‘വീട്ടുകാരോട് പറഞ്ഞത് മതിലിടിഞ്ഞ് വീണ് … Continue reading കേരള തീരത്ത് കടലാക്രമണ സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed