ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി വരുന്നു!

തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിൽ ആണ് നിർദ്ദേശമുള്ളത്. കുട്ടിയ്ക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള എക്സാം(ഓൺ ഡിമാൻഡ് എക്സാം), അതായത് വീട്ടിൽ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്സാം), ഓൺലൈൻ പരീക്ഷ എന്നീ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്താം. എസ്.സി.ഇ.ആർ.ടി. മാർഗരേഖ പുറത്തിറക്കും. കുട്ടികളെ ക്ലാസ് പരീക്ഷ നടത്തിയ ശേഷം ടീച്ചർ വിലയിരുത്തണം. തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, … Continue reading ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി വരുന്നു!