നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട നവകേരള സർവേ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി റദ്ദാക്കി. കൃത്യമായ ബജറ്റ് വിഹിതമോ ധനകാര്യ വകുപ്പിന്റെ അനിവാര്യമായ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് ഇത്തരമൊരു വിപുലമായ സർവേയുമായി സർക്കാർ മുന്നോട്ട് പോയതെന്ന് കോടതി നിരീക്ഷിച്ചു. വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടാനെന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിക്ക് ഭരണഘടനാപരമായോ സാമ്പത്തികമായോ ഉള്ള അടിത്തറയില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഈ സുപ്രധാന വിധി. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് … Continue reading ബജറ്റ് വിഹിതമില്ല, ധനകാര്യ അനുമതിയില്ല; സർക്കാരിന് കനത്ത തിരിച്ചടിയുമായി നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed