പാലിയേക്കരയിലെ ടോൾ വിലക്ക് പിൻവലിച്ച് ഹൈക്കോടതി; കൂട്ടിയ നിരക്ക് ഈടാക്കരുതെന്നു നിർദേശം

പാലിയേക്കരയിലെ ടോൾ വിലക്ക് പിൻവലിച്ച് ഹൈക്കോടതി കൊച്ചി ∙ ഇടപ്പള്ളി–മണ്ണുത്തി ദേശീയപാത (NH-544)യിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവിന് ഹൈക്കോടതി നൽകിയിരുന്ന സ്റ്റേ ഉത്തരവ് പിന്‍വലിച്ചു. ഇതോടെ ടോൾ പിരിവ് വീണ്ടും ആരംഭിക്കാമെങ്കിലും, ഹൈക്കോടതി വ്യക്തമാക്കിയതുപോലെ, ഉയർത്തിയ പുതിയ നിരക്കിൽ അല്ല, പഴയ നിരക്കിലാണ് ഇപ്പോൾ ടോൾ പിരിക്കാൻ അനുവാദം ലഭിക്കുക. കേസിന്റെ അന്തിമ തീർപ്പില്ലാതെ കോടതി ഇടക്കാല ഉത്തരവായി സ്റ്റേ നീക്കിയാണ് തീരുമാനം എടുത്തത്. പത്ത് ദിവസത്തിനുശേഷം സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തി കേസ് പരിഗണിക്കുമെന്നും ഹൈക്കോടതി … Continue reading പാലിയേക്കരയിലെ ടോൾ വിലക്ക് പിൻവലിച്ച് ഹൈക്കോടതി; കൂട്ടിയ നിരക്ക് ഈടാക്കരുതെന്നു നിർദേശം