കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്ര മോശം അവസ്ഥയിലേക്ക് റോഡുകൾ എത്തുന്നതെന്നും നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിക്കുന്നുവെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് പരാമർശം.(High Court with criticism in conditions of roads in Kerala) കുന്നംകുളത്ത് റോഡിന്റെ അവസ്ഥ മോശമാണ്. എവിടെയെങ്കിലും റോഡ് മോശമാണെന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ? എന്നിട്ടാണ് ഹെൽമറ്റില്ലെന്നും ഓവർസ്പീഡ് ആണെന്നും പറഞ്ഞ് പിഴ ഈടാക്കുന്നതെന്ന് … Continue reading ‘റോഡ് തകർന്നു കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വെച്ചിട്ടുണ്ടോ, പുതിയൊരു കേരളം എന്ന് കാണാനാകും’; റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed