അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റം;കാഴ്ചവെല്ലുവിളിയുള്ള അധ്യാപികക്ക്​ പ്രഥമ പരിഗണന നൽകണമെന്ന്​ ഹൈക്കോടതി

കൊ​ച്ചി: അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​ദ്യ​മു​ണ്ടാ​കു​ന്ന ഒ​ഴി​വി​ലേ​ക്ക് കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യ 75 ശ​ത​മാ​നം കാ​ഴ്ച​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ലു​വ സ്വ​ദേ​ശി​നി​ക്ക്​ മാ​റ്റം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.High Court to give first priority to visually challenged teachers കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റെ​ല്ല മ​രി​യ തോ​മ​സി​ന്റെ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് പി.​ജി. അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. 2013ൽ ​ജോ​ലി​ക്ക്​ ക​യ​റി​യ ഹ​ര​ജി​ക്കാ​രി … Continue reading അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റം;കാഴ്ചവെല്ലുവിളിയുള്ള അധ്യാപികക്ക്​ പ്രഥമ പരിഗണന നൽകണമെന്ന്​ ഹൈക്കോടതി