മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഹൈകോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്‍റി കെട്ടണമെന്നുമുള്ള മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടികളുണ്ടായ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. കണ്ടുകെട്ടലുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർക്കും നൽകാനും കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയോട് നിർദേശിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട … Continue reading മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി