രാഹുലിന് താത്കാലിക ആശ്വാസം; അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; 15ന് കേസ് പരിഗണിക്കും
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 15ന് കേസ് വീണ്ടും പരിഗണിക്കുമെന്നും വാദം കേൾക്കുമെന്നും കോടതി പറഞ്ഞു. ഇന്നലെയാണ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം അപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സമയം നീട്ടി; എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സമർപ്പിക്കാം തിരുവനന്തപുരം:കേരളത്തിലെ എസ്ഐആർ നടപടികൾക്ക് കൂടുതൽ സമയം അനുവദിച്ച് … Continue reading രാഹുലിന് താത്കാലിക ആശ്വാസം; അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; 15ന് കേസ് പരിഗണിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed