‘നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണം, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാം’; വഴി തടഞ്ഞുള്ള പാർട്ടി പരിപാടികൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

വഴി തടഞ്ഞുള്ള പാർട്ടി പരിപാടികൾക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി രംഗത്ത്. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണമെന്നും ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു. High Court strongly criticizes party programs that obstructed the road റോഡ് കുത്തിപ്പൊളിച്ചുവെങ്കില്‍ കേസ് വേറെയാണ് എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് സിപിഐ ജോയിന്റ് കൗണ്‍സിലിന്റെ സമരമെന്നും കോടതി കണ്ടെത്തി. മരട് സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ … Continue reading ‘നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണം, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാം’; വഴി തടഞ്ഞുള്ള പാർട്ടി പരിപാടികൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി