കൊച്ചി: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന മ്യൂസിക്കല്‍ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 31ന് വൈകിട്ട് ആണ് ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ പരിപാടിക്ക് അനുമതി നൽകരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകി.(High court stay on boche sunburn new year party in wayanad) ജില്ല കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് … Continue reading വയനാട്ടിൽ പുതുവത്സര തലേന്ന് ‘ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍’, 20,000 പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപനം; പരിപാടി തടഞ്ഞ് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed