കൊച്ചി: പ്രായപൂർത്തി ആകാത്തവർക്ക് ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ അയയ്ക്കുന്ന ചാറ്റുകളും മെസേജുകളും പോക്സോ കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി.High Court says that chatting with minors is not a pocso offence 17കാരിയുമായി ഫോണിൽ ചാറ്റ് ചെയ്തതിനും സന്ദേശങ്ങൾ അയച്ചതിനും എറണാകുളം സ്വദേശിയായ 24കാരനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. യുവാവ് നിരന്തരം സന്ദേശമയച്ചിരുന്നെന്നോ അത് ലൈംഗിക ലക്ഷ്യങ്ങളോടെ ആയിരുന്നെന്നോ തെളിയിക്കുന്ന മൊഴിയോ രേഖകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് … Continue reading 17 കാരിയോട് ചാറ്റു ചെയ്ത് 24 കാരൻ; ചുമത്തിയത് ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യപ്പെടുത്തൽ; പ്രായപൂർത്തി ആകാത്തവരോട് ചാറ്റു ചെയ്യുന്നത് പോക്സോ കുറ്റമാകില്ലെന്ന് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed