കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനും കൂട്ടർക്കും താൽക്കാലിക ആശ്വാസം. എസ്എഫ്‌ഐഒ കുറ്റപത്രത്തിൻമേൽ രണ്ട് മാസത്തേക്ക് തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. സമൻസ് അയയ്ക്കുന്നത് ഉൾപ്പടെ നിർത്തിവയ്ക്കണമെന്നും ഹർജിയിൽ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നാണ് നിർദേശം. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വിശദമായ വാദം … Continue reading വീണ വിജയനും കൂട്ടർക്കും താൽക്കാലിക ആശ്വാസം; എസ്എഫ്‌ഐഒ കുറ്റപത്രത്തിൻമേൽ രണ്ട് മാസത്തേക്ക് തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed