പാതിവില തട്ടിപ്പ് കേസ്; കെ എന്‍ ആനന്ദകുമാറിന് ജാമ്യമില്ല
കൊച്ചി: പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷ തള്ളിയത്. മൂവാറ്റുപുഴ പൊലീസ് ആണ് ആനന്ദകുമാറിനെതിരെ കേസെടുത്തിരുന്നത്. പാതിവില തട്ടിപ്പ് കേസില്‍ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, ഇത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ ജയിലിലേക്ക് … Continue reading പാതിവില തട്ടിപ്പ് കേസ്; കെ എന്‍ ആനന്ദകുമാറിന് ജാമ്യമില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed