അതിജീവിതയെ പ്രതി വിവാഹം ചെയ്തു; കേസ് റദ്ദ് ചെയ്ത് കോടതി

അതിജീവിതയെ പ്രതി വിവാഹം ചെയ്തു; കേസ് റദ്ദ് ചെയ്ത് കോടതി കൊച്ചി: പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്, അതിജീവിതയെ പിന്നീട് വിവാഹം ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതി റദ്ദാക്കി.  കേസിലെ പ്രതിയായ 23 കാരൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ ഉത്തരവിട്ടത്. പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.  എന്നാൽ കേസ് തെറ്റായതാണെന്നും, പ്രായപൂർത്തിയായ ശേഷം പരാതിക്കാരിയെ താൻ നിയമപരമായി വിവാഹം ചെയ്തതാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.  … Continue reading അതിജീവിതയെ പ്രതി വിവാഹം ചെയ്തു; കേസ് റദ്ദ് ചെയ്ത് കോടതി