12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി പരസ്യത്തില്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന ആരോപണത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശിയായ ഒരാളാണ് മോഹന്‍ലാലിനെതിരേ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച പരസ്യത്തില്‍ 12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഈ പരസ്യത്തെ വിശ്വസിച്ചാണ് താനും കുടുംബവും … Continue reading 12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed