ക്രൂരപീഡനമായി മാറുന്ന റാഗിംഗ്; ശക്തമായ നടപടിക്ക് ഒരുങ്ങി ഹൈക്കോടതി; പ്രത്യേക ഡിവിഷൻബെഞ്ച് രൂപീകരിച്ചു

കൊച്ചി: ക്രൂരപീഡനമായി മാറുന്ന റാഗിംഗിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി ഹൈക്കോടതി. റാഗിംഗ് കേസുകൾ കേൾക്കാൻ മാത്രം പ്രത്യേക ഡിവിഷൻബെഞ്ച് രൂപീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സർവകലാശാലാ റാഗിംഗ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം മാർച്ച് 31നകം തീർക്കണമെന്ന് കർശന നിർദ്ദേശവും നൽകി. വ്യത്യസ്ത ഡിവിഷൻ ബെഞ്ചുകളുടേയാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് സി. ജയചന്ദനും ഉൾപ്പെട്ട ബെഞ്ചാണ് ഇനി മുതൽ റാഗിംഗ് കേസുകൾ കേൾക്കുക. ആദ്യ സിറ്റിംഗിൽ ഇന്ന് കേരള സ്റ്റേറ്റ് ലീഗൽ … Continue reading ക്രൂരപീഡനമായി മാറുന്ന റാഗിംഗ്; ശക്തമായ നടപടിക്ക് ഒരുങ്ങി ഹൈക്കോടതി; പ്രത്യേക ഡിവിഷൻബെഞ്ച് രൂപീകരിച്ചു