‘മരണശേഷവും കുട്ടികൾ ഉണ്ടാവുന്നതിൽ തടസ്സമില്ല’: ക്യാൻസർ ബാധിച്ച് മരിച്ച യുവാവിന്റെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി

ക്യാൻസർ ബാധിച്ച് മരിച്ച യുവാവിന്റെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം സിങാണ് കേസിൽ വിധി പറഞ്ഞത്. യുവാവിന്റെ പിതാവാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.High Court ordered to hand over the sperm of the deceased youth to his parents. മരണത്തിന് ശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നും ഇല്ലെന്ന് നിരീക്ഷിച്ച കോടതി, ബീജം കൈമാറാൻ ഡൽഹിയിലെ ഗംഗാറാം … Continue reading ‘മരണശേഷവും കുട്ടികൾ ഉണ്ടാവുന്നതിൽ തടസ്സമില്ല’: ക്യാൻസർ ബാധിച്ച് മരിച്ച യുവാവിന്റെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി