പെരുമാറ്റച്ചട്ടലംഘനം; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്കു ഹൈക്കോടതി നോട്ടീസ്‌

കൊച്ചി: പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്കു ഹൈക്കോടതി നോട്ടീസ്‌.High Court notice to Union Minister Suresh Gopi എ.ഐ.വൈ.എഫ്‌. നേതാവ്‌ ബിനോയിയാണു ഹര്‍ജിക്കാരന്‍. മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കാനാണ്‌ തൃശൂര്‍ എം.പിയായ സുരേഷ്‌ ഗോപിക്കു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. വോട്ടെടുപ്പുദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ടര്‍മാരെ സ്വാധീനിച്ചെന്ന്‌ ഹര്‍ജിയില്‍ ആരോപിക്കുന്നു. സുഹൃത്തുവഴി വോട്ടര്‍മാര്‍ക്ക്‌ സുരേഷ്‌ ഗോപി പെന്‍ഷന്‍ വാഗ്‌ദാനം ചെയ്‌തു, എം.പി പെന്‍ഷന്‍ തുക ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പെന്‍ഷനായി … Continue reading പെരുമാറ്റച്ചട്ടലംഘനം; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്കു ഹൈക്കോടതി നോട്ടീസ്‌