സിനിമയെ കലയായി കണ്ടാൽ പോരേ? കാലം പറഞ്ഞ കഥയുടെ റിലീസ് തടയാതെ ഹൈക്കോടതി

സിനിമയെ കലയായി കണ്ടാൽ പോരേ? കാലം പറഞ്ഞ കഥയുടെ റിലീസ് തടയാതെ ഹൈക്കോടതി തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കി സിനിമ നിർമ്മിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയാൻ ഹൈക്കോടതി തയ്യാറായില്ല. സിനിമ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ അഫാന്റെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വെഞ്ഞാറമൂട് കൂട്ടക്കൊല കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, വിചാരണയ്ക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് നീതിപൂർവമായ നടപടികളെ ബാധിക്കാമെന്നുമാണ് ഹർജിയിലെ … Continue reading സിനിമയെ കലയായി കണ്ടാൽ പോരേ? കാലം പറഞ്ഞ കഥയുടെ റിലീസ് തടയാതെ ഹൈക്കോടതി