കൊച്ചി: ഹൈക്കോർട്ട് ജങ്ഷൻ – ഫോർട്ട് കൊച്ചി സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവീസ് രാത്രി എട്ടു മണിക്കായിരിക്കും പുറപ്പെടുകയെന്ന് വാട്ടർ മെട്രോ അധികൃതർ അറിയിച്ചു. പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ക്ലേശം പരിഗണിച്ചാണ് വാട്ടർ മെട്രോ സമയം നീട്ടിയത്.(High Court Junction – Fort Kochi service time extended) ദേശീയപാതയിലെ കുണ്ടന്നൂർ – തേവര പാലവും അലക്സാണ്ടർ പറമ്പിത്തറ പാലവും അടച്ചതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് … Continue reading യാത്രാക്ലേശത്തിന് പരിഹാരവുമായി കൊച്ചി വാട്ടർ മെട്രോ; ഹൈക്കോർട്ട് ജങ്ഷൻ – ഫോർട്ട് കൊച്ചി സർവീസ് സമയം നീട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed