കൊച്ചി: കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയത്. വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ പോലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.(High Court granted permission to burn papaanji in veli ground, fort kochi) പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് തടഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ സംഘാടകരായ ഗാല … Continue reading പുതുവർഷം ആഘോഷിക്കാൻ കൊച്ചിയിൽ എത്തുന്നവർക്ക് സന്തോഷ വാർത്ത; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി, പോലീസ് നടപടിയ്ക്ക് സ്റ്റേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed