നിയമനിർവഹണത്തിനിടയിൽ കോടതി ചിലപ്പോൾ അസാധാരണമായ പല തീരുമാനങ്ങളും എടുക്കാറുണ്ട്. ഇരയുടെ ജീവിതത്തിനും ഭാവിക്കും നല്ലതെന്ന് കൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ കോടതി കൈക്കൊള്ളാറ്. ഇത്തരത്തിലുള്ള സുപ്രധാനമായ ഒരു തീരുമാനമാണ് ഈ കേസിലും കർണാടക ഹൈകോടതി കൈകൊണ്ടിട്ടുള്ളത്. (High Court granted bail to the accused to marry the raped girl) ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ് കർണാടക ഹൈക്കോടതി. ഇരയായ പെൺകുട്ടിക്ക് 18 വയസ്സ് തികയുകയും ഒരു കുഞ്ഞിന് ജന്മം … Continue reading ‘ഈ തീരുമാനം പെൺകുട്ടിയെ പിന്തുണയ്ക്കാൻ’; ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed