‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം

സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകളും മറ്റ് വ്യക്തിഗത വിവരങ്ങളും ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സന്ദേശങ്ങൾ അയക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അത് ഭരണനിർവ്വഹണത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത ലംഘനം നടന്നുവെന്ന ഹർജിക്കാരന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി. സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനിൽ കുമാർ അടക്കമുള്ളവരാണ് സർക്കാരിനെതിരെ … Continue reading ‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം