രണ്ട് കാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
രണ്ട് കാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി കൊച്ചി: പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാലുകൾ നഷ്ടപ്പെട്ട യാത്രക്കാരന് റെയിൽവേ 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് എസ്. മനു വ്യക്തമാക്കി. കരുതിക്കൂട്ടിയുണ്ടായ അപകടമാണെന്ന കാരണത്താൽ എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ നേരത്തെ നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് കെ. ഭട്ടതിരി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ … Continue reading രണ്ട് കാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed