ആറായിരത്തിലേറെ യുവതികൾ താമസിക്കുന്ന ഹോസ്റ്റലിൽ ശുചിമുറികളിൽ നിറയെ ഒളിക്യാമറ; തപ്പിച്ചെന്ന പോലീസ് കണ്ടത്…! യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

ഹോസ്റ്റലിൽ ശുചിമുറികളിൽ ഒളിക്യാമറ; യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രമുഖ സ്ഥാപനമായ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയുടെ വനിതാ ഹോസ്റ്റലിൽ നടന്ന സ്വകാര്യതാ ലംഘനമാണ് ഇപ്പോൾ വലിയ വിവാദം. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ ഒരു യുവതിയും അവളുടെ ആണ്‌സുഹൃത്തിനും പൊലീസ് പിടിയിലായതോടെ പ്രദേശവാസികളും ജീവനക്കാരും വലിയ ആശങ്കയിലാണ്. അറസ്റ്റിലായ യുവതിയാണ് ഒഡീഷ സ്വദേശിനിയായ 22 കാരി നീലുകുമാരി ഗുപ്ത. നാഗമംഗല പ്രദേശത്ത് പ്രവർത്തിക്കുന്ന ടാറ്റാ ഇലക്ട്രോണിക്സ് യൂണിറ്റിൽ ജീവനക്കാരിയാണ്. തന്റെ … Continue reading ആറായിരത്തിലേറെ യുവതികൾ താമസിക്കുന്ന ഹോസ്റ്റലിൽ ശുചിമുറികളിൽ നിറയെ ഒളിക്യാമറ; തപ്പിച്ചെന്ന പോലീസ് കണ്ടത്…! യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ