ഹൈടെക്ക് മോഷ്ടാവ് ‘ബണ്ടിചോർ’ വീണ്ടും ആലപ്പുഴയിൽ ? ജില്ല മുഴുവൻ ജാഗ്രതയിൽ

ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സൂചന. അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ കഴിഞ്ഞദിവസം രാത്രിയിൽ ബണ്ടി ചോർ ഏഹ്റ്റിയതായാണ് സംശയിക്കുന്നത്. (Hi-tech thief ‘Bandichor’ again in Alappuzha, The entire district is on alert) ഇയാളുടെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ കാണാം. ബാർ ജീവനക്കാരുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് കള്ളനായ ബണ്ടി ചോര്‍ നിരവധികേസുകളില്‍ പ്രതിയാണ്. ജില്ലയിലെ മുഴുവൻ പൊലീസ് … Continue reading ഹൈടെക്ക് മോഷ്ടാവ് ‘ബണ്ടിചോർ’ വീണ്ടും ആലപ്പുഴയിൽ ? ജില്ല മുഴുവൻ ജാഗ്രതയിൽ