ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ വൻ ആക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു
ഹിസ്ബുള്ള ഇസ്രയേലിലേക്ക് നടത്തിയ രണ്ട് റോക്കറ്റ് ആക്രമണങ്ങളിലായി വടക്കൻ ഇസ്രയേലിൽ ഏഴു പേർ കൊല്ലപ്പെട്ടു. കൂടുതൽ ആളുകൾക്ക് പരിക്കേറ്റതായും പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നും സൂചനയുണ്ട്. Hezbollah’s massive attack on Israel. ലെബനൻ അതിർത്തിയിലെ മെതുല പട്ടണത്തിൽ റോക്കറ്റ് പതിച്ചതിനെ തുടർന്ന് ഒരു ഇസ്രയേലി കർഷകനും നാല് വിദേശ കർഷക തൊഴിലാളികളും കൊല്ലപ്പെട്ടു. ഹൈഫയ്ക്ക് സമീപം കിബട്ട്‌സിൽ ഇസ്രയേലി സ്ത്രീയും മകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലി സൈന്യത്തിന്റെ ബാരക്കുകൾ ലക്ഷ്യമിട്ടാണ് റോക്കറ്റ് അയച്ചതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. കൊല്ലപ്പെട്ട … Continue reading ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ വൻ ആക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed