കമാൻഡറുടെ വധത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ കനത്ത റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധം ഉടൻ ?

ഹിസ്ബുള്ളയുടെ സീനിയർ കമാൻഡറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചതിന് പിന്നാലെ ഇസ്രയേൽ ലബനീസ് അതിർത്തി വീണ്ടും അശാന്തമാകുന്നു. ഹിസ്ബുള്ള കമാൻഡറായിരുന്ന മുഹമ്മദ് നിമാഹ് നാസറാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കമാൻഡറുടെ വധത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ കനത്ത റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള നടത്തിയത്. പാർപ്പിട കാർഷിക മേഖലയിൽ 200 റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ട് ഉണ്ട്. ഇസ്രയേലിന്റെ തെക്കൻ ഗലീലി പ്രദേശത്ത് ഇസ്രയേൽ സൈന്യത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതായി മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലെബനോനിൽ സംഘർഷത്തിന് ഇറങ്ങരുതെന്ന് … Continue reading കമാൻഡറുടെ വധത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ കനത്ത റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധം ഉടൻ ?