വൈദ്യുതി ഉപയോഗത്തിലെ ഈ താരിഫുകൾ അറിഞ്ഞിരിക്കണം: വൈദ്യുതി ബിൽ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി ഇതാ..!

ചുട്ടുപൊള്ളുന്ന ചൂടിൽ യഥാർത്ഥത്തിൽ കേരളം വറചട്ടിയിലാണ്. ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയിൽ വൈദ്യുതി ബിൽ എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. പക്ഷേ, ജാഗ്രത പാലിച്ചില്ലെങ്കിൽ കാലിയാകുന്നത് നിങ്ങളുടെ പോക്കറ്റായിരിക്കും. ഇതിനിടെ, ഒരു ദിവസത്തെ മൂന്നു ടൈം സോണുകളായി തിരിച്ച് ഉപഭോഗത്തിന് അനുസരിച്ച് നിരക്ക് ഈടാക്കുന്ന ‘ടൈം ഓഫ് ഡെയ്സ്’ താരിഫ് രീതി വ്യാപകമാക്കുകയാണ് ബോർഡ്. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വൈകിട്ട് 6 മുതൽ രാത്രി പത്തു വരെയുള്ള സോണിൽ നിലവിലുളള നിരക്കിനേക്കാൾ … Continue reading വൈദ്യുതി ഉപയോഗത്തിലെ ഈ താരിഫുകൾ അറിഞ്ഞിരിക്കണം: വൈദ്യുതി ബിൽ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി ഇതാ..!