വാഹനത്തിന്റെ മൈലേജ് പരിശോധിക്കാൻ അറിയില്ലേ ? കണ്ടുപിടിക്കാൻ ഇതാ ഒരു എളുപ്പവഴി !

നമ്മുടെ വാഹനത്തിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അധിക ചെലവ് ഒഴിവാക്കാന്‍ മാത്രമല്ല വാഹനത്തിനു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാനും ഇന്ധനക്ഷമത പരിശോധിക്കണം. എന്നാൽ അത് എങ്ങിനെയാണെന്ന് പലർക്കും ശരിയായി അറിയില്ല എന്നതാണ് വാസ്തവം. Here’s an easy way to check your vehicle’s mileage. ഇന്ധനക്ഷമത പരിശോധിക്കാൻ ഏറ്റവും കൃത്യവും ഫലപ്രദവുമായത് ടാങ്ക്ഫുള്‍-ടു-ടാങ്ക്ഫുള്‍ എന്ന മാര്‍ഗമാണ്. അതായത്, നിങ്ങളുടെ കാറിന്റെ ഇന്ധനടാങ്കില്‍ മുഴുവന്‍ ഇന്ധനം നിറച്ച ശേഷം സാധാരണ പോലെ ഓടിയിട്ട് വീണ്ടും ഇന്ധനം നിറച്ച് … Continue reading വാഹനത്തിന്റെ മൈലേജ് പരിശോധിക്കാൻ അറിയില്ലേ ? കണ്ടുപിടിക്കാൻ ഇതാ ഒരു എളുപ്പവഴി !