കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഏപ്രിൽ 2ന്; രണ്ടാഴ്ചത്തെ യാത്ര, കൂടുതൽ വിവരങ്ങൾ അറിയാൻ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് തിരുവനന്തപുരത്തു നിന്ന് കാശ്‌മീരിലേക്ക് ഓടിക്കുന്ന സ്വകാര്യ എ.സി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഏപ്രിൽ രണ്ടിന് രാവിലെ 11ന് പുറപ്പെടും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ 33 ശതമാനം സബ്സിഡിയോടെ രണ്ടാഴ്ചത്തെ യാത്രയ്ക്കും താമസം, ഭക്ഷണം എന്നിയ്ക്കായി തേർഡ് എ.സി.ക്ക് 49,900ഉം സെക്കൻഡ് എ.സിയ്ക്ക് 60,100ഉം, ഫസ്റ്റ് എ.സി.ക്ക് 65,500 രൂപയുമാണ് നിരക്ക്. ട്രെയിനിൽ 600സീറ്റുകളുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള പ്രത്യേക സർവീസാണിതെന്ന് സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യ ഡയറക്ടർ വിഘ്നേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. … Continue reading കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഏപ്രിൽ 2ന്; രണ്ടാഴ്ചത്തെ യാത്ര, കൂടുതൽ വിവരങ്ങൾ അറിയാൻ